Obituary
കെ.​എം. ദാ​സ​ൻ

തൊ​ടു​പു​ഴ: കോ​ലാ​നി കൊ​ന്ന​യ്ക്കാ​മ​ല​പ്പാ​റ കെ.​എം. ദാ​സ​ൻ (61, റി​ട്ട. കെ​എ​സ്ഇ​ബി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ശാ​ന്തി തീ​ര​ത്ത്. ഭാ​ര്യ: ശോ​ഭ​ന. മ​ക്ക​ൾ: ശ്രു​തി, അ​ഡ്വ. ശ്വേ​ത, സു​മി​ത്, സ്നേ​ഹ.