Obituary
ഏ​ലി​ക്കു​ട്ടി ജോ​ർ​ജ്

ക​രി​മ്പ​ൻ: കു​രി​ശി​ങ്ക​ൽ ഏ​ലി​ക്കു​ട്ടി ജോ​ർ​ജ് (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ക​രി​മ്പ​ൻ മ​ണി​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​ർ​ജ്. മ​ക്ക​ൾ: ഏ​ലി​യാ​മ്മ, ബേ​ബി, പീ​റ്റ​ർ, ലി​റ്റി, ബി​ജു, പ​രേ​ത​രാ​യ ജോ​സ്, ലി​സി, ത​ങ്ക​ച്ച​ൻ. മ​രു​മ​ക്ക​ൾ: മേ​രി ചാ​ഴി​പ്പാ​റ​യി​ൽ (വ​ഴി​ത്ത​ല), ജോ​ർ​ജ് വാ​രി​കാ​ട്ട് (ക​രി​മ്പ​ൻ), സെ​ലി​ൻ തെ​ക്കേ​ട​ത്ത് (ന​രി​യം​പാ​റ), ജാ​ൻ​സി മോ​ള​ത്ത് (ചേ​ല​ച്ചു​വ​ട്), റെ​ജി വെ​ട്ടി​ക്ക​ൽ (അ​ടി​മാ​ലി), പൗ​ലോ​സ് മോ​ളേ​ൽ (റി​ട്ട. എ​സ്ഐ), പ​രേ​ത​നാ​യ തോ​മ​സ് തേ​ക്കും​കാ​ട്ടി​ൽ (വ​ഴി​ത്ത​ല).