Obituary
കു​ഞ്ഞൂ​ഞ്ഞു​കു​ട്ടി ഇ​ടി​ക്കു​ള

പ​ത്ത​നാ​പു​രം: പി​ട​വൂ​ർ പു​ല്ലാ​ങ്കേ​രി​ൽ കു​ഞ്ഞൂ​ഞ്ഞു​കു​ട്ടി ഇ​ടി​ക്കു​ള (കു​ഞ്ഞു​മോ​ൻ-80) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 7.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് 12ന് ​പി​ട​വൂ​ർ ഐ​പി​സി ര​ഹ​ബോ​ത്ത് സ​ഭാ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ കോ​യി​ക്ക​ൽ മ​റി​യാ​മ്മ തൃ​ക്ക​ണ്ണ​മം​ഗ​ൽ ത​മ്പു​രാ​ൻ കു​ടും​ബാം​ഗം. മ​ക​ൻ: പാ​സ്റ്റ​ർ പി.​കെ. ജോ​ൺ​സ​ൻ (ഐ​പി​സി ശാ​ലേം, മ​ണ​ക്കാ​ല). മ​രു​മ​ക​ൾ: അ​നു ഓ​ലി​ക്ക​ൽ (നൂ​റ​നാ​ട്).