Obituary
ജോ​സ് ഈ​പ്പ​ൻ

കൈ​ന​ടി : ക​ണ്ട​ക്കു​ടി പ​രേ​ത​രാ​യ ഈ​പ്പ​ൻ - അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജോ​സ് ഈ​പ്പ​ൻ (83, റി​ട്ട. കെ​എ​സ്ഇ​ബി) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. സ​ഹോ​ദ​ര​ങ്ങ​ൾ പ​രേ​ത​രാ​യ കെ.​ഇ. സെ​ബാ​സ്റ്റ്യ​ൻ, മേ​രി​ക്കു‌​ട്ടി, ബേ​ബി​ക്കു​ട്ടി, അ​ന്ന​ക്കു​ട്ടി, കു​ഞ്ഞ​മ്മ, ഡോ. ​റോ​സി, ലി​സി.