
സുധാകരൻ
മാഹി: ചാലക്കര സോണി നിവാസിൽ സുധാകരൻ (77) അന്തരിച്ചു. ഭാര്യ: വി.എം. പുഷ്പ. മക്കൾ : വി.എം. സിനി, വി.എം. റിനി, വി.എം. സോണി. മരുമക്കൾ: ശ്രീജിത്ത് (മസ്ക്കറ്റ്), അനിൽ പൊയിൽ, പ്രജിൽ. സഹോദരങ്ങൾ: പരേതരായ രാജൻ, നളിനി, ലീല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions