
പങ്കജാക്ഷി
ന്യൂമാഹി: പെരിങ്ങാടിയിലെ പാലിസൺ വീട്ടിൽ പാലിക്കണ്ടി പങ്കജാക്ഷി (87) അന്തരിച്ചു. ഭർത്താവ്: പരേതനായ പാലിക്കണ്ടി കുഞ്ഞിക്കണ്ണൻ. മക്കൾ: ഷൈജ, സരോഷ്, റോജ, മൃഥുൽ, ഷയറ, പരേതനായ അനിൽകുമാർ. മരുമക്കൾ: ടി.കെ. സിന്ധു, പുരുഷോത്തമൻ (റിട്ട. എൻജിനിയർ), റോജന, ഷെമീറ (അധ്യാപിക, ശ്രീ നാരായണ വിലാസം സീനിയർ ബേസിക്ക് സ്കൂൾ), ചന്ദ്രശേഖരൻ (യുഎസ്എ), പരേതനായ രവീന്ദ്രൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions