Obituary
രാ​ജ​ൻ

മാ​ത​മം​ഗ​ലം: താ​റ്റി​യേ​രി​യി​ലെ പാ​ന​ക്കാ​ര​ൻ രാ​ജ​ൻ (69) അ​ന്ത​രി​ച്ചു. ഭാ​ര്യ: പു​ഷ്പ​വ​ല്ലി. മ​ക​ൻ: സാ​ജ​ൻ (ഗ​ൾ​ഫ് ). മ​രു​മ​ക​ൾ : ര​നീ​ഷ (കൂ​വേ​രി).