Obituary
കൃ​ഷ്ണ​ൻ

കൂ​ത്തു​പ​റ​മ്പ്: ന​ര​വൂ​ർ ക​ക്കാ​ട് ഏ​ക​രം​ചോ​ല ഹൗ​സി​ൽ എ.​കെ. കൃ​ഷ്ണ​ൻ (70) അ​ന്ത​രി​ച്ചു. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: റീ​ജ, റി​ജേ​ഷ് (ഗ​ൾ​ഫ്), ര​തീ​ഷ്, ഷി​ജു. മ​രു​മ​ക്ക​ൾ: ശ്രു​തി, അ​ഷി​ന.