
ദേവി
കൂത്തുപറമ്പ് : പാട്യം കൊട്ടയോടിയിലെ കണ്ട്യന്റവിട ദേവി (76) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് വള്ള്യായി തണൽ വാതക ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ വാസു. മക്കൾ: രാമകൃഷ്ണൻ, ഹരിദാസൻ (ബംഗളൂരു), ഷാജി, സന്തോഷ് (ബംഗളൂരു), സജിന, പരേതനായ ഗിരീശൻ. മരുമക്കൾ: ചന്ദ്രിക, ഷൈന, ശ്രീഷ, ലിഖിന, സത്യൻ (എഫ്സിഐ). സഹോദരൻ: പരേതനായ മുകുന്ദൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions