Obituary
സു​ലോ​ച​ന

ഏ​ഴി​ലോ​ട്: തി​ടി​ൽ ഭാ​സ്ക​ര​ന്‍റെ ഭാ​ര്യ പി.​വി. സു​ലോ​ച​ന (67) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: മ​നോ​ജ് (ആ​യി​ഷാ വു​ഡ്‌​സ്), വി​ജി​ന. മ​രു​മ​ക്ക​ൾ: ലീ​ന, വി​ജീ​ഷ് (ആ​ർ​മി). സ​ഹോ​ദ​ര​ങ്ങ​ൾ: രാ​മ​ച​ന്ദ്ര​ൻ, പ​ത്മ​നാ​ഭ​ൻ, രാ​ജ​ൻ, ഗീ​ത പെ​രി​ന്ത​ട്ട, പ​രേ​ത​യാ​യ ശോ​ഭ.