
ജയിംസ്
ചിറ്റാരിക്കാൽ : ഗോക്കടവിലെ വടക്കേൽ ജയിംസ് (ചാക്കോച്ചൻ - 65 ) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ സിസിലി നങ്ങിയാലിൽ കുടുംബാഗം. മക്കൾ: ജാനറ്റ്, ആഗ്നറ്റ്. മരുമകൻ: നിതിൻ കളമ്പുകാട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions