Obituary
യൂ​നു​സ് ഫൈ​സി

മ​ക്ക​ര​പ്പ​റ​ന്പ്: വെ​ള്ളി​ല കൊ​ഴി​ഞ്ഞി​ൽ ഹ​യാ​ത്തു​ൽ ഇ​സ്ലാം മ​ദ്ര​സ അ​ധ്യാ​പ​ക​ൻ കു​ന്ന​ത്ത് യൂ​നു​സ് ഫൈ​സി (40) അ​ന്ത​രി​ച്ചു. മി​സ്വാ​ബാ​ഹു​ൽ ഉ​ലൂം മ​ദ്ര​സ പ​റ​ന്പാ​ട്ടു​പ​റ​ന്പ്, നൂ​റു​ൽ ഹു​ദ മ​ദ്ര​സ കു​റു​വ സെ​ൻ​ട്ര​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മു​അ​ല്ലി​മാ​യി​രു​ന്നു. ഭാ​ര്യ: ഉ​മ്മു സാ​ലി​ഹ (പാ​ണ​ക്കാ​ട്). മ​ക്ക​ൾ: ഫാ​ത്തി​മ ഫ​ർ​ഹ, ഫാ​ത്തി​മ ഹു​ദ (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ). പി​താ​വ്: പ​രേ​ത​നാ​യ കു​ന്ന​ത്ത് അ​ബു. മാ​താ​വ്: പി.​കെ. ക​ദീ​ജ.