Obituary
ഡോ. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്

മ​ങ്ക​ട: മേ​ലെ അ​രി​പ്ര ചെ​ണ്ണേ​ൻ​കു​ന്ന​ൻ ഡോ. ​കു​ഞ്ഞി​മു​ഹ​മ്മ​ദ് (52) അ​ന്ത​രി​ച്ചു. പാ​ല​ക്കാ​ട് അ​ഹ​ല്യ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്‌​ട​റാ​യി​രു​ന്നു. ഭാ​ര്യ: രേ​ഷ്മ. മ​ക്ക​ൾ: റ​നി​യ,റ​യാ​ൻ, റ​ഹാ​ൻ.