Obituary
സ​ജീ​ഷ്

ക​മ്പ​ള​ക്കാ​ട്: ക​രി​ങ്കു​റ്റി നാ​ടു​കാ​ണി​ക്കു​ന്ന് രേ​ഖാ​ല​യ​ത്തി​ല്‍ എം.​കെ. ച​ന്ദ്ര​ന്‍-​യ​ശോ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സ​ജീ​ഷ്(47)​അ​ന്ത​രി​ച്ചു. ഭാ​ര്യ: ദീ​പ. മ​ക്ക​ള്‍: അ​ള​ക​ന​ന്ദ, ആ​ദി​ദേ​വ്. സ​ഹോ​ദ​ര​ങ്ങ​ള്‍: രേ​ഖ, ര​ജീ​ഷ്.