
സുമതി അമ്മ
ബാലുശേരി : പനങ്ങാട് നോർത്ത് ഓണി പറമ്പിൽ സുമതി അമ്മ (79) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോവിന്ദനായർ. മക്കൾ: രത്നാകരൻ (റിട്ട: ഹെഡ്മാസ്റ്റർ പനങ്ങാട് നോർത്ത് എയുപി സ്കൂൾ), ദിലീപ് കുമാർ, ബിന്ദു, സിന്ധു. മരുമക്കൾ: ലോഹിതാക്ഷൻ (വിമുക്തഭടൻ തടമ്പാട്ട് താഴം), സതീഷ് (ഡൽഹി പൊലിസ്), ഗീത (അധ്യാപിക മുണ്ടക്കര എയുപി സ്കൂൾ), റീന (എംഎം പറമ്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions