Obituary
ഡോ.​പി.​കെ. സു​നി​ല്‍

മ​ക്കി​യാ​ട്: യു​ഡി​എ​ഫ് തൊ​ണ്ട​ര്‍​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ.​പി.​കെ. സു​നി​ല്‍ (54)അ​ന്ത​രി​ച്ചു. പ​ടി​ഞ്ഞാ​റ​ത്ത​റ ഡ​ബ്ല്യു​എം​ഒ ഗ്രീ​ന്‍ മൗ​ണ്ട് സ്‌​കൂ​ള്‍ പ്ര​ധാ​ന​ധ്യാ​പ​ക​ന്‍, പ​ന​മ​രം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഉ​പാ​ധ്യ​ക്ഷ​ന്‍, തൊ​ണ്ട​ര്‍​നാ​ട് പ​ഞ്ചാ​യ​ത്ത് അ​ഗ്രി​ക്ക​ള്‍​ച്ച​റ​ല്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ചീ​പ്പാ​ട് പ​ഞ്ഞി​ത്തോ​പ്പി​ല്‍ പ​രേ​ത​രാ​യ കു​ര്യാ​ക്കോ​സ്-​സാ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഷൈ​നി (പാ​ലേ​രി പു​ളി​യ​നാ​നി പു​ത്ത​ന്‍​പു​ര​യി​ല്‍ കു​ടും​ബാം​ഗം). മ​ക്ക​ള്‍: ബേ​സി​ല്‍ വ​ര്‍​ഗീ​സ്(​മം​ഗ​ളൂ​രു), മ​യൂ​ഖ (തൊ​ണ്ട​ര്‍​നാ​ട് എം​ടി​ഡി​എം​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി). സ​ഹോ​ദ​ര​ങ്ങ​ള്‍: ജോ​ണി, തോ​മ​സ് (അ​ധ്യാ​പ​ക​ന്‍, സെ​ന്‍റ് ആ​ന്‍​സ് ഹൈ​സ്‌​കൂ​ള്‍, വെ​ള്ള​മു​ണ്ട),ത​മ്പി (പാ​സ്റ്റ​ര്‍ ബ​ത്തേ​രി), ലീ​ല, ചി​ന്ന​മ്മ, മേ​രി, കു​ഞ്ഞു​മോ​ള്‍, പ​രേ​ത​നാ​യ വ​ര്‍​ഗീ​സ്.