Obituary
ജോ​ൺ

ക​ണ്ണോ​ത്ത് : ക​ള​പ്പു​റം കാ​രു​പ്പാ​റ​യി​ൽ ജോ​ൺ (ത​ങ്ക​ച്ച​ൻ- 61) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ക​ണ്ണോ​ത്ത് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സ്റ്റെ​ല്ല പു​ളി​ക്ക​ത്താ​ഴെ കു​ടും​ബാം​ഗം കു​ള​ത്തു​വ​യ​ൽ. മ​ക്ക​ൾ: അ​തു​ൽ (യു​കെ), അ​ല്ല​ന്‍റീ​ന (യു​കെ). മ​രു​മ​ക്ക​ൾ: നീ​നു ടോം ​കു​ന്നും​പു​റ​ത്ത് കു​ടി​യാ​ൻ​മ​ല (യു​കെ), മെ​ൽ​വി​ൻ രാ​ജു ക​ല്ലാ​നോ​ട് എ​ട്ടി​യി​ൽ (യു​കെ). സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ് (ജീ​ര​ക​പ്പാ​റ), കു​ട്ടി​ച്ച​ൻ (മു​രി​ക്കും​ചാ​ൽ), ഷാ​ജു (വ​ലി​യ​കൊ​ല്ലി).