Obituary
വ​ര്‍​ഗീ​സ്

മേ​പ്പാ​ടി: മൂ​പ്പ​നാ​ട് ഇ​ട​ശേ​രി​ക്കു​ന്നേ​ല്‍ വ​ര്‍​ഗീ​സ് (86) അ​ന്ത​രി​ച്ചു. ഭാ​ര്യ: മേ​രി. മ​ക്ക​ള്‍: മേ​രി​ക്കു​ട്ടി, ജോ​സ് വ​ര്‍​ഗീ​സ്, ലി​സി, മോ​ളി. മ​രു​മ​ക്ക​ള്‍: തോ​മ​സ് ക​ന്ന​പ്പി​ള്ളി, ആ​ലീ​സ്, തോ​മ​സ് കു​ള​ക്കോ​ട്ടു​പ​റ​മ്പി​ല്‍, ബാ​ബു ക​ട​മ്പേ​ലി​ല്‍.