Obituary
ജോ​ർ​ജ്

തി​രു​വ​മ്പാ​ടി : പു​ല്ലൂ​രാം​പാ​റ കൊ​ല്ല​ക്കൊ​മ്പി​ൽ ജോ​ർ​ജ് (പാ​ലാ ജോ​ണി- 70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പു​ല്ലൂ​രാം​പാ​റ പ​ള്ളി​പ്പ​ടി​യി​ൽ മേ​ഴ്‌​സി സ്റ്റോ​ഴ്‌​സ് എ​ന്ന വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്നു. ഭാ​ര്യ: ബീ​ന നി​ല​മ്പൂ​ർ ഇ​ടി​വ​ണ്ണ പൈ​ങ്ങോ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​തി​ൻ, ജോ​ഷ​ൻ. മ​രു​മ​ക്ക​ൾ: ബെ​റ്റ്സ തോ​മ​സ്, അ​ജി​നി റെ​ജി.