
സബൂറ
പറണ്ടോട്: മരുതുംമൂട് ഷാ മൻസിലിൽ സബൂറ (65) അന്തരിച്ചു. കബറടക്കം ഇന്ന് 10 ന് ഐത്തി മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ. ഭർത്താവ്: മുഹമ്മദ് ഹുസൈൻ. മക്കൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് ഷെഫീക്ക്, ഷിബിന. മരുമക്കൾ: ഷൈമാ, ജെസീറ, നാസർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions