
സുധാകരൻ നാടാർ
കല്ലിയൂർ: വെണ്ണിയൂർ ഉഴുന്നുവിള സുധാലയത്തിൽ എൽ.സുധാകരൻ നാടാർ(78) അന്തരിച്ചു. ഭാര്യ: പരേതയായ ജെ.ഹെസി. മക്കൾ: എസ്.എച്ച്.ഷൈൻ(അസി.എൻജിനിയർ, ഭൂജല വകുപ്പ്), എസ്.എച്ച്.ഷറിൻ(ബെവ്കോ), ഡോ.എസ്.എച്ച് ഷീമ(എച്ച്എസ്എസ്ടി). മരുമക്കൾ: ഡോ.സ്മിത മേരി ഷൈൻ(അസോ.പ്രഫ. ഗവ.ആയുർവേദ കോളജ്, കണ്ണൂർ), എസ്.അനിൽകുമാർ(സബ് ഡിവിഷണൽ എൻജിനിയർ, ബിഎസ്എൻഎല്‍), എസ്.മനോജ്(എഡി, കൃഷിവകുപ്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions