Obituary
രാ​ജേ​ന്ദ്ര​ൻ

വെ​ങ്ങാ​നൂ​ർ: പ​ന​ങ്ങോ​ട് പാ​ല​റ​വി​ള വീ​ട്ടി​ൽ കെ.​രാ​ജേ​ന്ദ്ര​ൻ അ​ന്ത​രി​ച്ചു. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: അ​ജി, സ​ജി, വി​ചി​ത്ര. മ​രു​മ​ക്ക​ൾ: ബി​നു, ശ്രീ​ജ. സ​ഞ്ച​യ​നം തി​ങ്ക​ൾ ഒ​ൻ​പ​ത്.