Obituary
ക​മ​ല​മ്മ

നേ​മം: പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം പൗ​ർ​ണ​മി​യി​ൽ ശാ​ന്തി​വി​ള ന്യു ​യു​പി സ്കൂ​ൾ റി​ട്ട.​ഹെ​ഡ്മി​സ്ട്ര​സ് പി.​കെ. ക​മ​ല​മ്മ(88) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ.​ആ​ർ.​സോ​മ​ൻ​പി​ള്ള. മ​ക്ക​ൾ: എ​സ്. ബി​ജു(​റി​ട്ട.​പി​ഡ​ബ്ല്യു​ഡി എ​ൻ​ജി​നി​യ​ർ), എ​സ്.​അ​ജി​ത്(​റി​ട്ട. സൂ​പ്ര​ണ്ട്, എ​ൽ​എ​സ്ജെ​ഡി). മ​രു​മ​ക്ക​ൾ: കെ.​വി. മി​നി​മോ​ൾ(​റി​ട്ട. അ​ധ്യാ​പി​ക, നേ​മം വി​വി​എ​ച്ച്എ​സ്എ​സ്), എ.​കെ.​സ​ജി​ത(​താ​ര). സ​ഞ്ച​യ​നം ഞാ​യ​ർ 8.30.