Obituary
ഏ​ലി​യാ​മ്മ പ​ത്രോ​സ്

തി​രു​മാ​റാ​ടി : കാ​ക്കൂ​ർ പു​ല്ലാ​ന​ക്കു​ഴി​യി​ൽ ഏ​ലി​യാ​മ്മ പ​ത്രോ​സ് (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഓ​ണ​ക്കൂ​ർ സെ​ഹി​യോ​ൻ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​പി. പ​ത്രോ​സ്. മ​ക്ക​ൾ: പി.പി. ജോ​യ് (റി​ട്ട. അ​സി.​മാ​നേ​ജ​ർ കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക്), പി.​പി. സാ​ലി (റി​ട്ട. ടീ​ച്ച​ർ), പി.​പി. ജോ​സ് (റി​ട്ട. ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ നെ​യ് വേ​ലി ലി​ഗ്നൈ​റ്റ് കോ​ർ​പ​റേ​ഷ​ൻ), പി.​പി. ബെ​ന്നി (റി​ട്ട. ചീ​ഫ് മാ​നേ​ജ​ർ കെ​എ​സ്എ​ഫ്ഇ) പ​രേ​ത​യാ​യ പി.​പി. ലീ​ല. മ​രു​മ​ക്ക​ൾ : ഭൂ​ത​ത്താ​ൻ​കെ​ട്ട് കോ​മ​ത്ത് ഷൈ​നി, കാ​ക്കൂ​ർ പു​ത്ത​ൻ​പു​ര​യി​ൽ ഏ​ലി​യാ​സ് (റി​ട്ട. പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ), നാ​മ​ക്കു​ഴി മേ​ട​മ​ന​യി​ൽ എം.​സി. രാ​ജ​ൻ(​റി​ട്ട. ടീ​ച്ച​ർ), ചോ​റ്റാ​നി​ക്ക​ര കി​ളി​ത്താ​ട്ടി​ൻ റീ​ന (റി​ട്ട. അ​സി. മാ​നേ​ജ​ർ ഇ​ൻ​ഡ്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക്), കോ​ല​ഞ്ചേ​രി മൈ​ക്കു​ള​ങ്ങ​ര​യി​ൻ സി​ജി ഏ​ബ്രാ​ഹാം (ഹെ​ഡ്മി​സ്ട്ര​സ് ന്യൂ ​എ​ൽ​പി​എ​സ്, സൗ​ത്ത് പി​റ​മാ​ടം).