
സി.കെ. പുരുഷോത്തമൻ
ആലുവ: കീഴ്മാട് റേഷൻകട കവലയ്ക്ക് സമീപം എടയപ്പുറം നേച്ചർ കവല ചക്കാലക്കൽ വീട്ടിൽ സി.കെ. പുരുഷോത്തമൻ (70) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: രാധ. മക്കൾ: രഞ്ജിത്ത്, രേഷ്മ. മരുമക്കൾ: ദീപ്തി, വിപുൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions