Obituary
ആ​ർ. അ​മ്മി​ണി

പെ​രു​മ്പാ​വൂ​ർ : നെ​ടു​ങ്ങ​പ്ര ഇ​ട​യാ​ൽ ആ​ർ. അ​മ്മി​ണി(74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്നി​ന് മ​ല​മു​റി ശാ​ന്തി​വ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: ഇ.​കെ.​ അ​യ്യ​പ്പ​ൻ. മ​ക്ക​ൾ: അ​നീ​ഷ്‌​കു​മാ​ർ, അ​നൂ​പ് കു​മാ​ർ, അ​നി​ത. മ​രു​മ​ക്ക​ൾ: വി​ബി, അ​ഞ്ജ​ന, പ​രേ​ത​നാ​യ ലാ​ൽ.