Obituary
ബേ​ബി വ​ണ്ട​നാ​ൽ

കൂ​ത്താ​ട്ടു​കു​ളം : ആ​ദ്യ​കാ​ല വ്യാ​പാ​രി​യും ഒ​ലി​യ​പ്പു​റം വ​ണ്ട​നാ​ൽ സ്റ്റോ​ഴ്‌​സ് ഉ​ട​മ​യു​മാ​യ ബേ​ബി വ​ണ്ട​നാ​ൽ(83) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 2.30 ന് വ​ട​ക​ര സെ​ന്‍റ് ജോ​ൺ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ : അ​ന്ന​ക്കു​ട്ടി പി​റ​വം ഇ​ട​യ​ത്തു​പാ​റ കു​ടു​ബാം​ഗം. മ​ക്ക​ൾ : സാ​ബു (വ​ണ്ട​നാ​ൽ ലേ​ഡീ​സ് ഹോ​സ്റ്റ​ൽ), ബാ​ബു (യു​കെ), സ​ണ്ണി (അ​ധ്യാ​പ​ക​ൻ-​എ​എം എ​ൽ​പി സ്കൂ​ൾ,ക​ളി​യാ​ട്ടു​മു​ക്ക്,തി​രൂ​ർ). മ​രു​മ​ക്ക​ൾ : സി​മ്മി തൈ​ക്കൂ​ട്ട​ത്തി​ൽ, പി​റ​വം, ഡെ​യ്സി (യു​കെ) പു​തു​പ്പ​റ​മ്പി​ൽ, മാ​ൻ​വെ​ട്ടം, ക​ല്ല​റ, ജെ​സി (മിം​സ് കോ​ട്ട​ക്ക​ൽ) ത​ണ്ടി​ക​യി​ൽ,ക​ട​യി​രു​പ്പ്.