Obituary
മേരി ജോസ്

ആലങ്ങാട് : ചേ​ർ​ത്ത​നാ​ട് ചീ​ര​ങ്ക​ൽ വീ​ട്ടി​ൽ മേ​രി ജോ​സ് (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ്. മ​ക്ക​ൾ: സീ​ന, സി​ജു, സി​നി, സി​ജി, സ​ജ​യ്. മ​രു​മ​ക്ക​ൾ : മാ​ർ​ട്ടി​ൻ, ബെ​ന്നി, ജോ​ജി, സോ​ണി, ഷൈ​ജി.