
നുസൈബ
അമ്പലപ്പുഴ: കാക്കാഴം പാട്ടത്തറയിൽ നുസൈബ (68) അന്തരിച്ചു. കബറടക്കം ഇന്ന് ഒമ്പതിന് കാക്കാഴം മുഹിയുദ്ദീൻ മസ്ജിദ് കബർസ്ഥാനിൽ. ഭർത്താവ് : പരേതനായ കബീർ. മക്കൾ: ഷംല, ഷംഷാദ്, നജ്മ, മാഹിൻ (കെൽട്രോൺ, തിരുവനന്തപുരം). മരുമക്കൾ: യൂനുസ്, ഹസീന, ഹാഷിം (സൗദി) ഷഫ്ന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions