
സുനന്ദാഭായി
ചേർത്തല: നഗരസഭ 31ാം വാർഡ് നടയ്ക്കൽ വീട്ടിൽ സുനന്ദാഭായി (98) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ കൃഷ്ണഷേണായി. മക്കൾ: രത്നമ്മാൾ, ജയറാവു, പ്രഭാകര റാവു, രാജ്കുമാർ, സുരേഷ്കുമാർ. മരുമക്കൾ: പുഷ്പകുമാരി, സുമംഗല ഭായി, ജയശ്രീ, അനിത, പരേതനായ വാമന റാവു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions