Obituary
സി.​എ​സ്. ന​സ​റു​ദ്ദീ​ൻ

മ​ണ്ണ​ഞ്ചേ​രി: പ​ഞ്ചാ​യ​ത്ത് 20 -ാം വാ​ർ​ഡ് ചെ​ത്തി​ക്കാ​ട്ട് വെ​ളി​യി​ൽ സി.​എ​സ്. ന​സ​റു​ദ്ദീ​ൻ (ന​സ​ർ - 58, കേ​ര​ള ലാ​ൻ​ഡ് ക​മ്മീ​ഷ​ൻ ആ​ൻ​ഡ് മോ​ട്ടോ​ർ ഏ​ജ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സ​ജി​ത. മ​ക്ക​ൾ: സു​റു​മി (ന​ഴ്‌​സ്, അ​ബു​ദാ​ബി), സു​ൽ​ഫി​ക്ക​ർ. മ​രു​മ​ക്ക​ൾ: ഷാ​മോ​ൻ (അ​ബു​ദാ​ബി), അ​ബീ​ന.