Obituary
കെ. ​ആ​ർ. ഷാ​ജി

സീ​ത​ത്തോ​ട്: കോ​ട്ട​മ​ൺ​പാ​റ ക​ദ​ളി മം​ഗ​ല​ത്ത് വീ​ട്ടി​ൽ കെ. ​ആ​ർ. ഷാ​ജി (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​ജാ ഷാ​ജി (ടീ​ച്ച​ർ, ശ്രീ​വി​ദ്യാ​ധി​രാ​ജ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, സീ​ത​ത്തോ​ട്). മ​ക്ക​ൾ: അ​ശ്വി​ൻ, മാ​ള​വി​ക (യു​കെ). മ​രു​മ​ക്ക​ൾ: ജൂ​വി​ൻ, അ​ല​ൻ (യു​കെ).