Obituary
എം.​എ. തോ​മ​സ്

ക​ല്ലൂപ്പാ​റ: പേ​രാ​ലും​മൂ​ട്ടി​ൽ ക​ര​വ​ട​ശേ​രി മൂ​ക്രാ​മ​ണ്ണി​ൽ എം.​എ. തോ​മ​സ് (ജോ​യി-75) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​മ​ഠ​ത്തും​ഭാ​ഗം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ തോ​മ​സ്. മ​ക്ക​ൾ: ദീ​പു, ദീ​പ, ദീ​പ്തി. മ​രു​മ​ക്ക​ൾ: അ​നി​ൽ, റോ​ണി, സി​ന്ധു.