
വി.സി. കുട്ടപ്പൻ
ചാത്തൻതറ: തഴയ്ക്കവയലിൽ വി.സി. കുട്ടപ്പൻ (സാമുവൽ-84, റിട്ട. കെഎസ്ആർടിസി, പൊൻകുന്നം) അന്തരിച്ചു. സംസ്കാരം നാളെ 12ന് ചാത്തൻതറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ തങ്കമ്മ (സൂര്യസോമ, കെപിഎസി) ചേർത്തല വെളിയിൽ കുടുംബാംഗം. മക്കൾ: പി.എം. ബിജു (കങ്ങഴ), കവിത (പാന്പനാർ), അനിഷ (യുകെ). മരുമക്കൾ: ഷൈനി, സലിം (പാന്പനാർ), സുജിത് (കോഴിക്കോട്). മൃതദേഹം നാളെ രാവിലെ എട്ടു മുതൽ ചാത്തൻതറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി പാരീഷ്ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions