Obituary
തോ​മ​സ്

മും​ബെെ: അ​ങ്ങാ​ടി ക​ട​വി​ൽ പ​രേ​ത​രാ​യ ജോ​സ​ഫി​ന്‍റെ​യും മ​റി​യ​ക്കു​ട്ടി​യു​ടെ​യും മ​ക​ൻ തോ​മ​സ് (നൈ​നാ​ച്ച​ൻ -79) മുംബെെ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10 ന് ​മും​ബെെ ക​മ്പ​ൽ​പാ​ട സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: കു​ഞ്ഞു​മോ​ൾ ക​ല്ലൂ​പ്പാ​റ ന​ങ്ങാ​മു​റി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ല​ക്‌​സ്, നോ​ബി​ൾ, നി​ബി​ൻ.