
ദേവകിയമ്മ
കുന്നന്താനം: ആനിക്കാട് ജയഭവനം ദേവകിയമ്മ (പൊന്നമ്മ -82) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ആനിക്കാട് ഉള്ള വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാമകൃഷ്ണപിള്ള പുളിമൂട്ടിൽ. മക്കൾ: രാജീവ്, ജയകുമാർ. മരുമക്കൾ: ആശ, നിഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions