
സിസ്റ്റർ സുമ കട്ടിക്കാരൻ
തമ്പലക്കാട് : പ്രസന്റേഷൻ സിസ്റ്റേഴ്സ് സന്ന്യാസിനി സമൂഹാംഗമായ സിസ്റ്റർ സുമ കട്ടിക്കാരൻ (81) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് മൂന്നിന് തേനി പ്രസന്റേഷൻ കോൺവെന്റിൽ ആരംഭിക്കും. പരേത ചെന്നൈ, തേനി, കൊടൈക്കനാൽ, കാഞ്ഞൂർ, കൊളച്ചൽ, സാംബിയ, നമീബിയ എന്നീ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതനായ ജോസഫ് (ജോയി) തമ്പലക്കാട് , ജോൺ (വത്സൻ) പൊൻകുന്നം, മോളി മാത്യു പുളിന്താനം (ചാലാശേരി), തോമാച്ചൻ പൊൻകുന്നം, പരേതനായ കെ. റ്റി. തര്യൻ (വാവച്ചൻ) തമ്പലക്കാട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions