
പി.ജെ. ജോസ്
കുമാരനല്ലൂർ: ചൂരക്കാട്ട് പള്ളത്ത് പി.ജെ. ജോസ് (അപ്പച്ചൻ, 81, റിട്ട.മൃഗസംരക്ഷണ വകുപ്പ്) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ പള്ളിയിൽ. ഭാര്യ ഏലിയാമ്മ ജോസ് പുത്തനങ്ങാടി കാഞ്ഞിരത്തുംമൂട്ടിൽ കുടുംബാംഗം. മക്കൾ: ലൂസി ജോസ്, ലിസി സാജു, ഗ്രേസി സോജൻ. മരുമക്കൾ: സാജു ജോസഫ് പാലനിൽക്കുംതൊട്ടിയിൽ കോതനല്ലൂർ, സോജൻ വർക്കി മുണ്ടുമൂഴിക്കര കളത്തൂർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions