Obituary
സി.​സി. ജെ​യിം​സ്

തീ​ക്കോ​യി: വാ​ക​മ​റ്റം ചൊ​വ്വാ​റ്റു​കു​ന്നേ​ൽ പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ മ​ക​ൻ സി.​സി. ജെ​യിം​സ് (കൊ​ച്ച് - 78) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​ഫ്ലോ​റി​ഡ​യി​ലെ ഹോ​ളി​വു​ഡ് നെ​റ്റി​വി​റ്റി ക​ത്തോ​ലി​ക്ക പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ഫോ​റ​സ്റ്റ് ലോ​ൺ മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​നി​ൽ. ഭാ​ര്യ ഗ്രേ​സി, ചി​ന്നാ​ർ പി​ണ​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യ്സ​ൺ, ജ​സ്റ്റി​ൻ ( ഇ​രു​വ​രും യു​എ​സ്എ). സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ബെ​റ്റ്സി ജേ​ക്ക​ബ് എ​ഫ്എ​സ്എ​ൽ​ജി (മാ​ൻ​ഡി​യ, ക​ർ​ണാ​ട​ക), സി.​സി. കു​ര്യ​ൻ (കു​ര്യാ​ച്ച​ൻ, തീ​ക്കോ​യി), ലാ​യി ജ​യ്സ​ൺ കു​ന്ന​യ്ക്കാ​ട്ട് വാ​ക​ക്കാ​ട് (യു​എ​സ്എ).