
എൻ.റ്റി. ജോസഫ്
തമ്പലക്കാട് : പള്ളിപ്പടി നടയ്ക്കൽ എൻ.റ്റി. ജോസഫ് (കൊച്ചേട്ടൻ-86) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് തമ്പലക്കാട് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ വാര്യാനിക്കാട് തെക്കേക്കര കുടുംബാംഗം. മക്കൾ: മോളിക്കുട്ടി ജോസഫ്, സൂസമ്മ ബേബി, മേഴ്സി മാത്യു, സിസ്റ്റർ റോസിൻ സിഎസ്എം (പ്രോവിൻഷ്യൽ സുപ്പീരിയർ , ലൂർദ് നാഥാ പ്രൊവിൻസ് തൃശൂർ), വിനോയി ജോസഫ്, കൊച്ചുറാണി ഷാജി. മരുമക്കൾ: പരേതനായ കെ.ജെ. ജോസഫ് കാലാപ്പറമ്പിൽ (തമ്പലക്കാട്), ബേബി ആലയ്ക്കകുന്നേൽ (മണ്ണാർക്കാട്), ബാബു കാവുങ്കൽ (കോരുത്തോട്), ജയ്മി കരോട്ടുചിറയ്ക്കൽ (പൂഞ്ഞാർ), ഷാജി വട്ടുകളത്തിൽ (ജെല്ലിപ്പാറ-അട്ടപ്പാടി). മൃതദേഹം ഇന്ന് രാവിലെ എട്ടിന് വീട്ടിൽ കൊണ്ടുവരും. തുടർന്നു 12 മുതൻ പള്ളി പാരീഷ് ഹാളിൽ പൊതുദർശനം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions