Obituary
കെ.​ജെ.​മാ​ത്യു

ഏ​ന്ത​യാ​ര്‍: കീ​ര​ഞ്ചി​റ കെ.​ജെ.​മാ​ത്യു (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് ഏ​ന്ത​യാ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ ത​ങ്ക​മ്മ മാ​ത്യു പ​ങ്ങ​ട മു​പ്പ​റ​ത്ത​റ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ബി​ന്‍​സി, ജോ​സ് മാ​ത്യു (റി​ട്ട. എ​ച്ച്എം, സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സ് ചി​ന്നാ​ര്‍), മാ​ത്ത​ച്ച​ന്‍ (സി ​ഫോ​ര്‍ യു ​കേ​റ്റ​റിം​ഗ്, ഏ​ന്ത​യാ​ര്‍), റ്റോ​ണി മാ​ത്യു (എ​ക്‌​സി. എ​ന്‍​ജി​നി​യ​ര്‍, കെ​എ​സ്ഇ​ബി, പീ​രു​മേ​ട്). മ​രു​മ​ക്ക​ള്‍: രാ​ജു പ​രി​പ്പീ​റ്റ​ത്തോ​ട്ട് (മ​ണ്ണം​പ്ലാ​വ്, ചി​റ​ക്ക​ട​വ്), ജെ​യ്‌​സി​ലി​ന്‍ ജോ​ര്‍​ജ് ഇ​ട​യ്ക്കാ​ട്ട്, ചി​റ്റ​ടി (റി​ട്ട. എ​ച്ച്എം, ജെ​ജെ​എം​എം​എ​ച്ച്എ​സ്, ഏ​ന്ത​യാ​ര്‍), ബീ​ന മാ​ത്യു പാ​റ​യി​ല്‍ (ഏ​ന്ത​യാ​ര്‍), സോ​ണി​യ സെ​ബാ​സ്റ്റ്യ​ന്‍ വ​ട​ശ്ശേ​രി​യി​ല്‍ ത​മ്പ​ല​ക്കാ​ട് (ടീ​ച്ച​ര്‍, ജെ​ജെ​എം​എം​എ​ച്ച്എ​സ്എ​സ്, ഏ​ന്ത​യാ​ര്‍).