
ബിജു കെ.കോശി
വെട്ടിക്കോട്: കരിപ്പോലി വിളയിൽ ബിജു കെ.കോശി (58) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ ജിജി ബിജു പെരിങ്ങനാട് പാപ്പാടിയിൽ കുടുംബാംഗമാണ്. മകൾ: ലിയ ബിജു. മരുമകൻ: ജിബിൻ ബേബി





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions