
ഗോപാലകൃഷ്ണൻ നായർ
നരിയാപുരം: വയലാവടക്ക് കണത്താരേത്ത് ഗോപാലകൃഷ്ണൻ നായർ (75) അന്തരിച്ചു. സംസ്കാരം നാളെ 12.15ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ഗോപിനാഥൻ നായർ, വത്സലയമ്മ, ജഗദമ്മ, രാധാകൃഷ്ണൻ നായർ, ചന്ദ്രശേഖരൻ നായർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions