
ശോശാമ്മ ഏബ്രഹാം
വലിയതോള: പുളിമൂട്ടിൽ ശോശാമ്മ ഏബ്രഹാം (98) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് ഭവനത്തിൽ ആരംഭിച്ച് കൗത്തി ഐപിസി സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ ഏബ്രഹാം (അവറാൻ ചേട്ടൻ) പാമ്പാടി കുറിയന്നൂർ കുടുംബാംഗമാണ്. മക്കൾ: തോമസ്, പരേതനായ പീലിപ്പോസ്, കുര്യാക്കോസ്, സ്കറിയ, ഏബ്രഹാം, സാറാമ്മ, ജോളി. മരുമക്കൾ: മോളി, ഗ്രേസി, ബിൻസി, ജെസി, ജാൻസി, രാജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions