
സെബാസ്റ്റ്യൻ ജോസഫ്
മുതലക്കോടം : തുറക്കൽ സെബാസ്റ്റ്യൻ ജോസഫ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ കൊച്ചുത്രേസ്യ വാഴക്കുളം ചൊള്ളാമഠം കുടുംബാംഗം. മകൾ: ജിജി സെബാസ്റ്റ്യൻ (സഹകരണ ആഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഒാഫീസ്, തൊടുപുഴ). മരുമകൻ: ബൈജു ജെ. കളത്തിൽ നെടുമുടി (കെ എസ് എഫ് ഇ, കട്ടപ്പന റീജിയണൽ ഒാഫീസ്. മൃതദേഹം ഇന്ന് 10ന് വീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions