
ഉമ്മർ
പുതുനഗരം: പിലാത്തൂർമേട് ചിന്നപ്പള്ളി വട്ടാരം രാജാ കല്യാണമണ്ഡപത്തിനു സമീപം സജിത മൻസിൽ പരേതനായ മുഹമ്മദ് ഹനീഫാ മകൻ ഉമ്മർ (83) അന്തരിച്ചു. കബറടക്കം ഇന്നു രാവിലെ 10ന് ചിന്നപ്പള്ളി വട്ടാരം ജുമാമസ്ജിത് കബർസ്ഥാനിൽ. ഭാര്യ: അലീമ (റിട്ട. അധ്യാപിക). മക്കൾ: സലൂജ (അധ്യാപിക), സലീൽ. മരുമക്കൾ: മുഹമ്മദ്സലിം, നിഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions