Obituary
സ്വാ​മി​നാ​ഥ​ൻ

ചി​റ്റൂ​ർ: എ​ല​പ്പു​ള്ളി പ​ള്ള​ത്തേ​രി ആ​ശാ​രി​ത്ത​റ താ​ഴ​ത്തെ വീ​ട്ടി​ൽ സ്വാ​മി​നാ​ഥ​ൻ(74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​ർ വൈ​ദ്യു​തി ശ്മ​ശാ​ന​ത്ത്. ഭാ​ര്യ: പ​രേ​ത​യാ​യ സു​ലോ​ച​ന. മ​ക്ക​ൾ: ക​ണ്ണ​ൻ, ബി​ന്ദു, ക​വി​ത. മ​രു​മ​ക്ക​ൾ: രാ​ജാ​മ​ണി, വി​ജ​യ​ല​ക്ഷ്മി, പ​രേ​ത​നാ​യ ശ​ശി.