
ഡോ. എം.വി. സുകുമാരൻ
കൂർക്കഞ്ചേരി: സോമിൽ റോഡ് സതി ഭവനിൽ ഡോ. എം.വി. സുകുമാരൻ(90) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വടൂക്കര ശ്രീ നാരായണ ശ്മശാനത്തിൽ. വെറ്ററിനറി കോളജ് പ്രൊഫസറും ഡയറി സയൻസ് കോളജിന്റെ മേധാവിയുമായിരുന്നു. ഭാര്യ: സതീദേവി. മക്കൾ: സന്തോഷ് സുകുമാരൻ, ഡോ: സന്ധ്യ സുകുമാരൻ. മരുമക്കൾ: പ്രജിത, ഡോ. എസ്.എസ്. ലാൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions