
ഷാജി
പുതുക്കാട്: ചിറയത്ത് മാണിയാക്കു ജോസ് മകൻ ഷാജി(60) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. അമ്മ: മേഴ്സി. ഭാര്യ: സീന മേലേടത്ത്. മക്കൾ: സാന്ദ്ര, സാവിയോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions