Obituary
ആ​ന്‍റ​ണി

ഒ​ല്ലൂ​ക്ക​ര: മാ​ണി​പ​റ​ന്പി​ൽ ലൂ​വീ​സ് മ​ക​ൻ ആ​ന്‍റ​ണി(74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഒ​ല്ലൂ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: വ​ത്സ. മ​ക്ക​ൾ: ആ​ൻ​സി മേ​രി, ആ​ൻ​ജോ ലൂ​വീ​സ്. മ​രു​മ​ക്ക​ൾ: അ​രു​ണ്‍ ഡേ​വീ​സ്, ഹൃ​ദ്യ.